HOME
DETAILS
MAL
കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് ജനുവരി ഒന്‍പതിലേക്ക് മാറ്റി
backup
December 23 2017 | 06:12 AM
കൊച്ചി: നടിയെ അക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നെന്ന് നടന്‍ ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് അങ്കമാലി കോടതി ജനുവരി ഒന്‍പതിലേക്ക് മാറ്റി. പൊലിസ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് കേസില്‍ പ്രതിയായ ദിലീപിന്റെ പരാതി. എന്നാല്‍ ദിലീപ് തന്നെ കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്നാണ് പ്രോസ്‌ക്യൂഷന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."