HOME
DETAILS

ഉക്രൈന് യു.എസ് ആയുധം കൈമാറുന്നതിനെതിരേ റഷ്യ

  
backup
December 24, 2017 | 1:58 AM

%e0%b4%89%e0%b4%95%e0%b5%8d%e0%b4%b0%e0%b5%88%e0%b4%a8%e0%b5%8d-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%af%e0%b5%81%e0%b4%a7%e0%b4%82-%e0%b4%95%e0%b5%88%e0%b4%ae%e0%b4%be

മോസ്‌കോ: ഉക്രൈന് യു.എസ് ആയുധം കൈമാറുന്നതിനെതിരേ റഷ്യ.
ആയുധങ്ങളുടെ സംഭരണം കിഴക്കന്‍ ഉക്രൈനില്‍ സര്‍ക്കാറിന്ന് ആക്രമണങ്ങള്‍ നടത്താന്‍ സഹായിക്കുമെന്നും രാജ്യത്തെ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നും റഷ്യന്‍ ഉപ വിദേശകാര്യമന്ത്രി ഗ്രികറി കരാസിന്‍ പറഞ്ഞു. ഉക്രൈനിന്റെ കിഴക്കന്‍ പ്രദേശത്തുള്ള വിമതര്‍ക്ക് റഷ്യ ശക്തമായ പിന്തുണ നല്‍കുന്നുണ്ട്.
ഉക്രൈനിന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനായി ആയുധ സഹായം നല്‍കുമെന്ന് കഴിഞ്ഞ ദിവസമാണ് യു.എസ് പ്രഖ്യാപിച്ചത്.
ആയുധ കൈമാറ്റത്തിലൂടെ ഉക്രൈന്‍ സൈന്യത്തെ യുദ്ധത്തിലേക്ക് നയിക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നതെന്ന് റഷ്യന്‍ പാര്‍ലമെന്റ് സുരക്ഷാ കമ്മിറ്റി അംഗം ഫ്രാനപ്‌സ് ക്ലിന്‍സെവിച്ച് പറഞ്ഞു.
റഷ്യ പിന്തുണക്കുന്ന കിഴക്കന്‍ ഉക്രൈനിലെ വിമതരും ഉക്രൈന്‍ സര്‍ക്കാരുമായി തുടരുന്ന സംഘര്‍ഷത്തില്‍ മൂന്ന് വര്‍ഷത്തിനിടയില്‍ 10,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. റഷ്യയുടെ നേതൃത്വത്തില്‍ വിമതര്‍ക്ക് വന്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നാണ് ഉക്രൈന്‍ ആരോപണം.
ഉക്രൈന്‍ വിഷയത്തില്‍ ഇടപെടുന്നതോടെയു.എസും റഷ്യയുമായുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ അറേബ്യ പരിമിതമായ സര്‍വിസുകള്‍ പുനരാരംഭിച്ചു; യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍

uae
  •  2 minutes ago
No Image

രാജ്യസുരക്ഷയും ഐക്യവും ഊന്നിപ്പറഞ്ഞ് യു.എ.ഇയില്‍ വെള്ളിയാഴ്ച ഖുതുബകള്‍

uae
  •  5 minutes ago
No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  35 minutes ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  42 minutes ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  an hour ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  an hour ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  an hour ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  2 hours ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  2 hours ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  2 hours ago