HOME
DETAILS
MAL
വേദപഠന കേന്ദ്രത്തിന്റെപേരില് തട്ടിപ്പ്: ശ്രീരാമ സേന നേതാവ് അറസ്റ്റില്‍
backup
December 24 2017 | 20:12 PM
തൃശൂര്‍: ബംഗളൂരുവിലെ വേദപഠന കേന്ദ്രത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ശ്രീരാമ സേന സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റായിരുന്ന സുര്‍ജിത്ത് കെ. ബാലന് അറസ്റ്റില്‍. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലിസാണ് അറസ്റ്റ് ചെയ്തത്.
പെരിഞ്ചേരി മഠം ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."