HOME
DETAILS
MAL
പട്ടാളക്കാരുടെ ഭക്ഷണത്തില്‍ കശുവണ്ടി ഉള്‍പ്പെടുത്തണമെന്ന് മന്ത്രി
backup
December 28 2017 | 01:12 AM
ന്യൂഡല്‍ഹി കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പട്ടാളക്കാരുടെ ഭക്ഷണത്തില്‍ കശുവണ്ടി ഉള്‍പ്പെടുത്തണമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഈ ആവശ്യമുന്നയിച്ചത്.
ഇങ്ങനെയൊരു നടപടിയുണ്ടായാല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വലിയ നേട്ടമാകും. തോട്ടണ്ടിയുടെ വില വലിയതോതില്‍ കൂടുമ്പോള്‍ കശുവണ്ടിയുടെ വിലയില്‍ ആനുപാതിക വര്‍ധനവുണ്ടാവുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."