HOME
DETAILS
MAL
ഉത്തരാഖണ്ഡില്‍ 4.7 തീവ്രതയില്‍ ഭൂചലനം
backup
December 28 2017 | 13:12 PM
ഡെറാഡുണ്‍: ഉത്തരാഖണ്ഡില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
ചമോലി ജില്ലയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ജമ്മു കശ്മീരിലെ ശ്രീനഗറിലും പ്രകമ്പനം അനുഭവപ്പെട്ടു. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."