HOME
DETAILS
MAL
സെന്‍സെക്‌സ് 64 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു
backup
December 29 2017 | 03:12 AM
മുംബൈ: ഡിസംബറിലെ അവധി വ്യാപാര കരാറുകള്‍ അവസാനിക്കുന്നതിനാല്‍ ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിക്ഷേപകരെല്ലാം കരുതലെടുത്താണ് സൂചികകളെ ബാധിച്ചത്. സെന്‍സെക്‌സ് 63.78 പോയിന്റ് താഴ്ന്ന് 33,848.03ലും നിഫ്റ്റി 12.90 പോയിന്റ് നഷ്ടത്തില്‍ 10,477.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."