വിയോഗം
വിദേശം
[caption id="attachment_468747" align="alignleft" width="100"] ലിയു സിയാബോ[/caption] [caption id="attachment_468748" align="alignleft" width="233"] അലി അക്ബര്‍ ഹാഷിമി റഫ്‌സന്‍ജാനി[/caption]
8 ജനുവരി: ഇറാന്‍ മുന്‍ പ്രസിഡന്റ് അലി അക്ബര്‍ ഹാഷിമി റഫ്‌സന്‍ജാനി.
16 ജനുവരി: ചന്ദ്രനില്‍ അവസാനമായി കാലു കുത്തിയ ബഹിരാകാശ യാത്രികന്‍ ജീന്‍ സെര്‍ണന്‍.
19 മാര്‍ച്ച്: പുലിറ്റ്‌സര്‍ അവാര്‍ഡ് ലഭിച്ച കോളമിസ്റ്റ് ജിമ്മി ബ്രെസ്‌ലിന്‍.
23 മെയ്: ബ്രിട്ടീഷ് നടന്‍ റോജര്‍ മൂര്‍.
30 ജൂണ്‍: പ്രഥമ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് സിമോണ്‍ വെയ്ല്‍.
11 ജൂലൈ: ഹോളിവുഡിലെ അറബ് വിരുദ്ധതക്കെതിരായ ഇടപെടലുകള്‍ക്കു പ്രശസ്തനായ എഴുത്തുകാരന്‍ ജാക്ക് ഷഹീന്‍.
13 ജൂലൈ: ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും നൊബേല്‍ ജേതാവുമായ ലിയൂ സിയാബോ.
27 ജൂലൈ: പുലിറ്റ്‌സര്‍ ജേതാവ് കൂടിയായ നാടകരചയിതാവ് സാം ഷെപാഡ്.
23 സെപ്റ്റംബര്‍: ഗായകന്‍ ചാള്‍സ് ബ്രാഡ്‌ലി.
27 സെപ്റ്റംബര്‍: 'പ്ലേബോയ് ' സ്ഥാപകന്‍ ഹഗ് ഹഫ്‌നര്‍.
2 ഒക്ടോബര്‍: റോക്ക് ഇതിഹാസം ടോം പെറ്റി.
12 നവംബര്‍: പ്രശസ്ത ഗോസിപ്പ് കോളമിസ്റ്റ് ലിസ് സ്മിത്ത്.
4 ഡിസംബര്‍: യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
21 ഡിസംബര്‍: നാസ ബഹിരാകാശ യാത്രികന്‍ ബ്രൂയ്‌സ് മക്കാന്‍ഡ്‌ലെസ് രണ്ടാമന്‍.
ദേശീയം
6 ജനുവരി: ബോളിവുഡ് താരം ഓംപുരി.
19 ഫെബ്രുവരി: മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍.
27 ഫെബ്രുവരി: മുന്‍ കേരള ഗവര്‍ണര്‍ പി. ശിവശങ്കരന്‍.
4 മാര്‍ച്ച്: സയ്യിദ് ശഹാബുദ്ദീന്‍.
3 ഏപ്രില്‍: ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോന്‍കര്‍.
27 ഏപ്രില്‍: ബോളിവുഡ് താരവും നിര്‍മാതാവും എം.പിയുമായ വിനോദ് ഖന്ന.
6 മെയ്: ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ലീലാ സേത്ത്.
18 മെയ്: ബോളിവുഡ് നടി റിമാ ലാഗു.
25 മെയ്: പത്മവിഭൂഷണ്‍ പ്രൊഫ. യശ്പാല്‍
5 സെപ്റ്റംബര്‍: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് ബംഗളൂരുവിലെ വസതിക്കുമുന്‍പില്‍ വെടിയേറ്റ് മരിച്ചു.
4 ഡിസംബര്‍: ബോളിവുഡ് നടനും നിര്‍മാതാവുമായിരുന്ന ശശി കപൂര്‍.
കേരളം
[caption id="attachment_468753" align="alignleft" width="180"] ഐ.വി ശശി[/caption] [caption id="attachment_468754" align="alignright" width="160"] പുനത്തില്‍ കുഞ്ഞബ്ദുല്ല[/caption]6 ജനുവരി: മുസ്‌ലിം ലീഗ് നേതാവ് ഹമീദലി ഷംനാട്.
-സ്വാതന്ത്ര്യസമര സേനാനിയും എഴുത്തുകാരനുമായ എം. റഷീദ്.
10 ജനുവരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സുപ്രഭാതം ചെയര്‍മാനുമായിരുന്ന കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍.
1 ഫെബ്രുവരി: മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇ. അഹമ്മദ്.
-രാമന്തളി മുഹമ്മദ് കോയ തങ്ങള്‍.
9 ഏപ്രില്‍: സാഹിത്യ നിരൂപകന്‍ എം.അച്യുതന്‍.
6 ഏപ്രില്‍: ഹാജി കെ. മമ്മദ് ഫൈസി.
25 ജൂലൈ: എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്‍.
26 ജൂലൈ: സ്വാതന്ത്ര്യസമര സേനാനി കെ.ഇ മാമ്മന്‍.
16 ഓഗസ്റ്റ്: മുന്‍ എ.ജി എം.കെ ദാമോദരന്‍.
28 സെപ്റ്റംബര്‍: ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റായിരുന്ന എസ്.എ പുതിയവളപ്പില്‍.
2 ഒക്ടോബര്‍: കാപ്പില്‍ വി. ഉമര്‍ മുസ്‌ലിയാര്‍.
24 ഒക്ടോബര്‍: ഐ.വി ശശി.
27 ഒക്ടോബര്‍: പുനത്തില്‍ കുഞ്ഞബ്ദുല്ല.
15 നവംബര്‍: ജസ്റ്റിസ് വി. ഖാലിദ്.
29 നവംബര്‍: സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ നായര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."