HOME
DETAILS
MAL
ജാതി സര്‍വേ നടത്താന്‍ ബിഹാര്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ അനുമതി
backup
January 02 2024 | 12:01 PM
ബിഹാര്‍: ബിഹാറില്‍ ജാതി സര്‍വേ നടത്താമെന്ന് സുപ്രീംകോടതി. ജാതി സര്‍വേയുമായി മുന്നോട്ട് പോകുന്നതില്‍ ബിഹാര്‍ സര്‍ക്കാരിന് അനുമതി നല്കിയ സുപ്രീം കോടതി സര്‍വേ തടയണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം തള്ളി. ഹര്‍ജി 29നു പരിഗണിക്കാനായി മാറ്റി.
ബിഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് പ്രസിദ്ധീകരിച്ചത് 2023 ഒക്ടോബറിലാണ്. 63.13% പിന്നാക്കക്കാരാണ് റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്തുള്ളത്. ഇന്ന് പരിഗണിച്ച കേസ് ഒക്ടോബറിലെ കേസിന്റെ തുടര്‍ച്ചയായാണ്. സേളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായത്.
ജാതി സര്‍വേ നടത്താന്‍ ബിഹാര്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ അനുമതി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."