HOME
DETAILS

സൂർ കേരള മുസ്‌ലിം ജമാഅത്ത് 40-ാം വാർഷിക സ്വാഗതസംഘം രൂപീകരിച്ചു

  
backup
January 03 2024 | 15:01 PM

sur-kerala-muslim-jamaat-formed-40th-annual-welcome-committee

സൂർ: സൂറിൽ നാൽപത് വർഷക്കാലമായി പ്രവർത്തിച്ച് വരുന്ന സൂർ കേരള മുസ്‌ലിം ജമാഅത് കമ്മിറ്റിയുടെ 40-ാം വാര്‍ഷിക സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. 2024 ജനുവരി 26 ന് നടക്കുന്ന നാൽപതാം വാർഷിക സമ്മേളനത്തിൻ്റെ സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ പ്രസിഡൻറ് മുഹിയുദ്ധീൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ബശീർ ഫൈസി കൂരിയാട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ആബിദ് മൗലവി സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ശറഫുദ്ധീൻ നന്ദിയും പറഞ്ഞു.


സ്വാഗതസംഘം ഭാരവാഹികൾ


ചെയർമാൻ : മുഹിയുദ്ധീൻ മുസ്‌ലിയാർ അമ്പലക്കണ്ടി
വൈ.ചെയർമാൻമാർ : ഹാഫിള് അബൂബക്കർ സിദ്ധീഖ് എറണാകുളം, ബശീർ ഫൈസി കൂരിയാട്, ഹാഫിള് ഫൈസൽ ഫൈസി കരേക്കാട്, അബ്ദുൽ നാസർ ദാരിമി മുണ്ടക്കുളം, ശറഫുദ്ധീൻ കൊടുങ്ങല്ലൂർ, ഹംസ വാളക്കുളം, ഫാറുഖ് അൽ ഫൗസ്, മുസ്ഥഫ കണ്ണൂർ, അബ്ദുൽ റസാഖ് പേരാമ്പ്ര, മുഹമ്മദ് കുട്ടി SUR SEA കൺവീനർ : ആബിദ് മൗലവി എറണാകുളം ജോ. കൺവീനർമാർ : മൊയ്തീൻ ഹാജി കണ്ണൂർ, റിയാസ് വർക്കല, മൊയ്തീൻ കുട്ടി നെല്ലായ, അബ്ദുൽ ശുക്കൂർ വേങ്ങര, മുസ്ഥഫ പെരിന്തൽമണ്ണ, അബ്ദുൽ അസീസ് നാദാപുരം, അബൂബക്കർ നല്ലളം, മൂസ കുഞ്ഞ് കാസർകോട്, ഉസ്മാൻ അന്തിക്കാട്, മുസഹാജി കൂടല്ലൂർ, ഇർഷാദ് അൻവരി ട്രഷറർ : അഡ്വ. സഈദ് കൂത്തുപറമ്പ ,ഫിനാസ് ചെയർമാൻ : ശിഹാബ് വാളക്കുളം വർക്കിംഗ് ചെയർമാൻ : ഫൈസൽ ആലപ്പുഴ വൈസ് ചെയർമാൻ മാർ : അബ്ദുൽ ബശീർ തൃശ്ശൂർ, അബ്ദുൽ റഷീദ് കണ്ണൂർ, അബ്ദുൽ റഹ്'മാൻ ഷൊർണ്ണൂർ, നാസർ തലയാട്, മുഹമ്മദ് പയ്യന്നൂർ, ഉമ്മർ മുള്ളൂർ ക്കര, ശാനവാസ് തിരുവനന്തപുരം, റഫീഖ് ചേലക്കാട്, ഇബ്രാഹീം മംഗലാപുരം, ഹനീഫ മംഗലാപുരം, മുഹമ്മദ് റാഫി തളിക്കുളം ഫിനാസ് കൺവീനർ : നവാസ് ആലപ്പുഴ ജനറൽ കൺവീനർ : അബ്ദുൽ നാസർ കണ്ണൂർ ജോ. കൺവീനർ മാർ : അബ്ദുൽ ലത്തീഫ് നല്ലളം, അഷ്റഫ് അഫ്നാൻ മജാൻ, ബാപ്പുട്ടി മഞ്ചേരി, ഹാഫിള് ശംസുദ്ധീൻ മൗലവി നന്തി, ഹാഫിള് നഫീസുദ്ധീൻ ഹുദവി, സൈനുദ്ധീൻ കൊടുവള്ളി, മുഹമ്മദ് നറീഷ് കണ്ണൂർ, നിസാർ വാവാട്, ശംസുദ്ധീൻ ഹൈതമി നന്തി, അൽത്വാഫ് കണ്ണൂർ, റഫീഖ് കണ്ണൂർ വളണ്ടിയർ ക്യാപ്റ്റൻ : സുഹൈൽ കണ്ണൂർ വൈ. ക്യാപ്റ്റൻ മാർ: മുഹമ്മദ് നസീം കണ്ണൂർ, റാസിഖ് കണ്ണൂർ, മുസ്ഥഫ കൊളപ്പുറം, റഫീഖ് നോവ, അജ്മൽ കോട്ടയം, ശബീർ വലപ്പാട്, സുധീർ, ശിഹാബ് പയ്യന്നൂർ, ഖാദർ നാദാപുരം സ്റ്റേജ് ഡെക്കറേഷൻ : ഷാജി വർക്കല, നസീർ കൂടല്ലൂർ, സുഹൈൽ പാലക്കാട്, ജാഫർ കോഴിക്കോട്, അബ്ബാസ് നെല്ലായ, അബ്ദുൽ സത്താർ കാസർകോട്, ശാജഹാൻ കിളിമാനൂർ, മൻസൂർ കണ്ണൂർ.
പരിപാടിയിൽ ബഹു. സമസ്ത പ്രസിഡൻ്റ് സയ്യിദുൽ ഉലമ സയ്യിദ് ജിഫ് റി മുത്തുകോയ തങ്ങൾ, പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി തുടങ്ങിയ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

 

Content Highlights:Sur Kerala Muslim Jamaat formed 40th Annual Welcome Committee



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago