HOME
DETAILS

ദുബൈ പൊലീസ് കാർണിവലിന് നാളെ തുടക്കം

  
backup
January 03 2024 | 16:01 PM

dubai-police-carnival-starts-tomorro

ദുബൈ: ദുബൈ പൊലീസ് കാർണിവലിന് നാളെ തുടക്കം കുറിക്കും. ജനുവരി നാല് മുതൽ ഏഴ്വരെ സിറ്റി വാൾക്കിൽ നടക്കുന്ന കാർണിവലിൽ പൊതുജനങ്ങൾക്കും പ്രവേശന അനുമതിയുണ്ട്. പൊലീസിൻ്റെ സൂപ്പർ ലക്ഷ്വറി കാർ മുതൽ നൂതന സംവിധാനങ്ങൾ ഉൾപ്പടെയുള്ളവയാണ് കാർണിവലിന് പ്രദർശനത്തിന് ഉണ്ടാവുക. കാർണിവലിൽ വെച്ച് ദുബൈ പൊലീസ് അവരുടെ ഏറ്റവും പുതിയ പദ്ധതികൾ പ്രഖ്യാപിക്കും.

 

 

യുവ ഫോറൻസിക് ശാസ്ത്രജ്ഞർ, കുറ്റാന്വേഷകർ, നീതിക്കുവേണ്ടി നിലകൊള്ളുന്നവർ എന്നിവർക്ക് ഭാവിയിലെ പൊലീസിങ് സംവിധാനങ്ങളെ നിർവചിക്കുന്ന ഹൈടെക് ഉപകരണങ്ങളെയും സാങ്കേതികവിദ്യകളെയും പരിചയപ്പെടാനും അടുത്തറിയാനുമുള്ള അവസരമാണ് ദുബൈ കാർണിവൽ. മാർച്ചിങ് ബാൻഡ്സ്, കുതിരപ്പടയുടെ പരേഡ്, ശ്വാനപ്രദർശനം, ബെൻസ് മുതൽ ബിഎംഡബ്ല്യുവരെയുള്ള പൊലീസ് സേനയുടെ സൂപ്പർ കാറുകളുടെ പ്രദർശനം എന്നിവ കാർണിവലിൽ ഉണ്ടാകും. ഒപ്പം ദുബൈ പൊലീസിൻ്റെ മ്യൂസിക്കൽ ബാൻഡും കാർണിവലിൽ സജ്ജമാക്കുന്നുണ്ട്.

 

 

ഏറ്റവും മികച്ച പരിശീലനം നേടിയ ശ്വാനസേനയുടെ പ്രദർശനത്തോടൊപ്പം കുതിരപ്പടയുടെ പരേഡും കാഴ്ചക്കാർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. സൂപ്പർ കാറുകൾക്കൊപ്പംനിന്ന് സെൽഫിയെടുക്കാനും സന്ദർശകർക്ക് അവസരം ലഭിക്കും.പൊലീസ് ഡ്രൈവർമാരുടെ കഴിവുകളെ അഭിനന്ദിക്കുകയും ചെയ്യും. ജനുവരി ഏഴ് കാർണിവലിന്റെ അവസാന ദിവസമായിരിക്കും കുതിരപ്പടയുടെ പരേഡ്, മാർച്ചിംഗ് ബാൻഡുകൾ, സൂപ്പർകാറുകൾ എന്നിവയുടെ പ്രദർശനവും നടക്കുക. വൈകിട്ട് 7.30ന് കൊക്കകോള അരീനയിൽ നിന്ന് ആരംഭിക്കുന്ന പരേഡ് ഹാപ്പിനസ് സ്ട്രീറ്റിലൂടെ നീങ്ങും. മോട്ടോർ സൈക്കിളുകൾ, റെസ്ക്യൂ വാഹനങ്ങൾ, SWAT വാഹനങ്ങൾ, ക്ലാസിക് കാറുകൾ, വിഐപി പ്രൊട്ടക്ഷൻ കാറുകൾ, ഫ്യൂച്ചറിസ്റ്റിക് പട്രോൾ 'ഗായത്ത്', 150 ദുബൈ പൊലീസ് കേഡറ്റുകളും ഘോഷയാത്രയുടെ ഭാ​ഗമാകും.

 

Content Highlights:Dubai police carnival starts tomorrow 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago