HOME
DETAILS

സഊദിയിൽ വീട്ടു വാടക ഡിജിറ്റലാക്കുന്നു

  
backup
January 04 2024 | 14:01 PM

house-rents-are-going-digital-in-saudi-arabia

റിയാദ്:സഊദി അറേബ്യയിൽ 2024 ജനുവരി 15 മുതൽ വീട്ടുവാടക സംബന്ധിച്ച പണമിടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലൂടെ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സഊദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി അറിയിച്ചു. 2024 ജനുവരി 3-നാണ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

 

 

 

ഈ അറിയിപ്പ് അനുസരിച്ച്, ജനുവരി 15 മുതൽ ഇത്തരം പണമിടപാടുകൾ ‘Ejar’ സംവിധാനത്തിലുള്ള ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ നടത്തേണ്ടതാണ്. ‘Mada’, ‘SADAD’ എന്നീ ഡിജിറ്റൽ പേയ്മെന്റ് ചാനലുകൾക്കാണ് ‘Ejar’ ഇതിനായി അംഗീകാരം നൽകിയിരിക്കുന്നത്.

 

 

എല്ലാ പുതിയ റെസിഡെൻഷ്യൽ റെന്റൽ കരാറുകളും ഈ തീരുമാനത്തിന്റെ പരിധിയിൽ വരുന്നതാണ്. ഈ സംവിധാനത്തിന് പുറത്ത് കൂടി നടത്തുന്ന ഇത്തരം പണമിടപാടുകൾ ജനുവരി 15-ന് ശേഷം കണക്കാക്കുന്നതല്ല.

 

 

നിലവിൽ വാണിജ്യ വാടക കരാറുകളെ ഈ തീരുമാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Content Highlights:House rents are going digital in Saudi Arabia



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  25 days ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  25 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  25 days ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  25 days ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  25 days ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  25 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  25 days ago