HOME
DETAILS
MAL
വണ്ടിപ്പെരിയാര്‍ ആക്രമണം; പ്രതി പാല്‍രാജ് 14 ദിവസത്തേക്ക് റിമാന്‍ഡില്‍
backup
January 07 2024 | 11:01 AM
പ്രതി പാല്‍രാജ് 14 ദിവസത്തേക്ക് റിമാന്‍ഡില്‍
ഇടുക്കി: വണ്ടിപ്പെരിയാറില്‍ പോക്സോ പീഡനക്കേസ് ഇരയുടെ കുടുംബത്തെ ആക്രമിച്ച കേസില്‍ പ്രതി പാല്‍രാജ് റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
പാല്‍രാജിന്റെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."