HOME
DETAILS
MAL
ജനറല്‍ബോഡി യോഗം
backup
August 16 2016 | 20:08 PM
വാണിമേല്‍: തീവ്രവാദവും ഭീകരവാദവും ഇസ്ലാമില്പ്പെട്ടതല്ലെന്ന് കുയ്തേരി ബദ്റുല്‍ ഹുദാ മദ്റസ ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ഈച്ചറോത്ത് അമ്മത് ഹാജി അധ്യക്ഷം വഹിച്ചു. മഹല്ല് ഖാസി അബ്ദുല്‍ സലാം ദാരിമി അടിവാരം ഉദ്ഘാടനം ചെയ്തു. ടി.എം.വി അബ്ദുല്‍ ഹമീദ്,സിദ്ധീഖ് വെള്ളിയോട്,വി.കെ അബു മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി ആലി ഹാജി സ്വാഗതവും പി.കെ മമ്മു ഹാജി നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ഈച്ചറോത്ത് അമ്മത് ഹാജി (പ്രസിഡന്റ്) പി പി അബു ഹാജി,മച്ചുക്കുന്നത്ത് അമ്മത് ഹാജി (വൈസ്:പ്രസിഡന്റ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."