HOME
DETAILS

സമസ്ത നൂറാം വാർഷികം: ജന്നതുൽ ബഖീഅ് കൂട്ടസിയാറത്ത് നടത്തി

  
Web Desk
January 20 2024 | 08:01 AM

samasta-100th-anniversary-held-jannatul-bakheekootziarat

മദീന: ജനുവരി 28 ന് ബാംഗ്ലൂരിൽ വെച്ച് നടക്കുന്ന സമസ്ത: നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിന്റെ പതാകദിനത്തോടനുബന്ധിച്ച് മദീനയിൽ ജന്നതുൽ ബഖീഅ് കൂട്ടസിയാറത്ത് നടത്തി. സമസ്ത ഇസ്‌ലാമിക് സെന്റർ മദീന (എസ് ഐ സി) യുടെ നേതൃത്വത്തിലാണ് റൗദ - ജന്നത്തുൽ ബഖീഅ് സിയാറത്തും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചുത്.

സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ സെക്രട്ടറി റാഷിദ് ദാരിമി ചെമ്പിലോട് പ്രാർത്ഥനക്ക് നേതൃത്വം നൽകി. അഷ്റഫ് തില്ലങ്കേരി, അസ്‌ലം പുല്ലാളൂർ, അഷ്റഫ് കാപ്പാട്ട് അഷ്കർ കുറ്റാളൂർ, സക്കീർ കിഴിശ്ശേരി, റഷീദ് മമ്പുറം, അഹ്‌മദ് കോയ മൊറയൂർ, ഹസൻ മമ്പ്രം, ജാഫർ ഇൻജാസ്, അബ്ദുസ്സലാം വേങ്ങര, അസീസ് ഖാലിദിയ, ഷഫീഖ് വേങ്ങൂർ, അയ്യൂബ്, കിനാനത്ത് സാഹിബ്, റഹീം കൂട്ടിലങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസിയും രജിസ്ട്രാറും എത്തുമോ..?  വിസിയെ തടയുമെന്ന് എസ്എഫ്‌ഐയും രജിസ്ട്രാര്‍ എത്തിയാല്‍ തടയുമെന്ന് വിസിയും 

Kerala
  •  5 days ago
No Image

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കൽ: വിധിക്കെതിരായ സർക്കാർ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും

Kerala
  •  5 days ago
No Image

തെലങ്കാന ഫാക്ടറിയിലെ സ്‌ഫോടനത്തില്‍ കാണാതായ എട്ടുപേരും മരിച്ചതായി പ്രഖ്യാപനം; 44 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, ഡിഎന്‍എ പരിശോധന  തുടരുന്നു 

Kerala
  •  5 days ago
No Image

താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനെന്ന് അരവിന്ദ് കെജ്‌രിവാള്‍; പരിഹസിച്ച് ബിജെപി

National
  •  5 days ago
No Image

കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റടക്കം രണ്ടു പേര്‍ മരിച്ചു

Kerala
  •  5 days ago
No Image

ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  5 days ago
No Image

എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍

Football
  •  5 days ago
No Image

ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്‌നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ

Kerala
  •  5 days ago
No Image

വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്

Kerala
  •  5 days ago
No Image

പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു

Kerala
  •  5 days ago