HOME
DETAILS

പതിമൂന്നാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ 2024 ഫെബ്രുവരി 7 ന് തുടങ്ങും

  
backup
January 24 2024 | 14:01 PM

the-13th-sharjah-light-festival-will-begin-on-february-7-2024

ഷാർജ:പതിമൂന്നാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ 2024 ഫെബ്രുവരി 7 ന് മുതൽ ആരംഭിക്കും. ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി (SCTDA) സംഘടിപ്പിക്കുന്ന ഈ വർണോത്സവം ഇത്തവണ ഷാർജയിൽ 12 ഇടങ്ങളിലായാണ് ഒരുക്കുന്നത്.

 

 

2024 ഫെബ്രുവരി 7 മുതൽ 18 വരെയാണ് ഇത്തവണത്തെ ഷാർജ ലൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ലൈറ്റ് വില്ലേജിലേക്ക് 2024 ഫെബ്രുവരി 1 മുതൽ 18 വരെ പ്രവേശനം അനുവദിക്കുന്നതാണ്.

 

 

അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശസ്തരായ കലാകാരൻമാർ അണിയിച്ചൊരുക്കുന്ന ഷാർജ ലൈറ്റ് ഫെസ്റ്റിവലിൽ ഇത്തവണ പ്രകാശാലങ്കാരങ്ങൾ, സംഗീതപരിപാടികൾ എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. താഴെ പറയുന്ന ഇടങ്ങളിലാണ് ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി വർണ്ണകാഴ്ചകൾ ഒരുങ്ങുന്നത്.

-ജനറൽ ഡയറക്ടറേറ്റ് ഓഫ് ഷാർജ പോലീസ്.
-ജനറൽ സൂഖ്, അൽ ഹമിരിയ.
-കൽബ വാട്ടർഫ്രന്റ്.
-ഖാലിദ് ലഗൂൺ.
-അൽ മജാസ് വാട്ടർഫ്രന്റ്.
-BEEAH ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്‌സ്.
-അൽ ദൈദ് ഫോർട്ട്.
-ഷാർജ മോസ്‌ക്.
-ഷെയ്ഖ് റാഷിദ് അൽ ഖസ്സിമി മോസ്‌ക്.
-അൽ നൂർ മോസ്‌ക്.
-അൽ റഫിസാഹ് ഡാം.
-യൂണിവേഴ്സിറ്റി സിറ്റി ഹാൾ ബിൽഡിങ്ങിന് മുൻപിലാണ് ലൈറ്റ് വില്ലേജ് ഒരുക്കുന്നത്.

 

 

 

എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും ആസ്വദിക്കാനാകുന്ന രീതിയിലായിരിക്കും ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി എമിറേറ്റിലെ പ്രധാന ഇടങ്ങളെ അണിയിച്ചൊരുക്കുന്നത്. ഞായർ മുതൽ ബുധൻ വരെയുള്ള ദിനങ്ങളിൽ വൈകീട്ട് 6 മുതൽ രാത്രി 11 മണിവരെയും, വ്യാഴം, വെള്ളി, ശനി ദിനങ്ങളിൽ വൈകീട്ട് 6 മുതൽ രാത്രി 12 മണിവരെയും ഈ ദീപാലങ്കാരകാഴ്ചകൾ ആസ്വദിക്കാവുന്നതാണ്.

Content Highlights:The 13th Sharjah Light Festival will begin on February 7, 2024

 
Community-verified icon


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago