HOME
DETAILS
MAL
സമസ്ത നൂറാം വാർഷിക സമ്മേളനം 2026 ഫെബ്രുവരി 6,7,8 തിയതികളിൽ
backup
January 28 2024 | 17:01 PM
മംഗളൂരു: സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷിക സമ്മേളനം 2026 ഫെബ്രുവരി 6, 7, 8 ( വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ നടക്കും. സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളന വേദിയിൽ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരാണ് ദിവസം പ്രഖ്യാപിച്ചത്. സമ്മേളന സ്ഥലം പിന്നീട് പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."