HOME
DETAILS
MAL
മദ്യപാനത്തിനിടെ തര്‍ക്കം; കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
backup
February 04 2024 | 09:02 AM
കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
തൃശൂര്‍: ഏങ്ങണ്ടിയൂര്‍ അഞ്ചാം കല്ലില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏങ്ങണ്ടിയൂര്‍ ചന്തപ്പടി കിഴക്ക് വെള്ളാപ്പറമ്പില്‍ മോഹനന്റെ മകന് മിഥുന് (28) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രിയാണ് മിഥുന് കുത്തേറ്റത്. ബാറില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെ, പുറത്തിറങ്ങിയപ്പോള്‍ ഓട്ടോറിക്ഷയിലെത്തിയ സംഘമാണ് മിഥുനെ കുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."