ADVERTISEMENT
HOME
DETAILS
MAL
കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂട്ട് ടെസ്റ്റ് (കെ- മാറ്റ്) 2024; അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ
ADVERTISEMENT
backup
February 11 2024 | 14:02 PM
കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂട്ട് ടെസ്റ്റ് (കെ- മാറ്റ്) 2024; അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ
തിരുവനന്തപുരം: 2024ലെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെക്ഷന്‍- 1) പ്രവേശന പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ. വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി 12ന് വൈകീട്ട് മൂന്ന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 252 5300 എന്ന നമ്പറില്‍ ബന്ധപ്പെടുക.
അപേക്ഷ സമര്‍പ്പിക്കുന്നതിനായി https://www.cee.kerala.gov.in/kmatonline2024/ സന്ദര്‍ശിക്കുക.
രജിസ്‌ട്രേഷന്‍ ചെയ്തതിന് ശേഷമാണ് ആപ്ലിക്കേഷന്‍ ഫില്‍ ചെയ്യേണ്ടത്. തുടര്‍ന്ന് അപേക്ഷ ഫീസ് നല്‍കി, ഏറ്റവും പുതിയ ഇമേജ് അപ് ലോഡ് ചെയ്യണം. അപേക്ഷ പൂര്‍ത്തിയാക്കിയതിന് ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍
Kerala
• 6 days agoസമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു
Kerala
• 6 days agoഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ
Kerala
• 6 days agoപൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala
• 6 days agoവി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്; മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം
Kerala
• 6 days agoമലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍
Kerala
• 6 days agoമുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്
organization
• 6 days ago'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍
Kerala
• 6 days agoവാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍
National
• 6 days agoദമാമിൽ ഫ്ലാറ്റിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം: മൂന്ന് മരണം, മൂന്ന് പേർക്ക് ഗുരുതരം, 20 പേർക്ക് പരിക്ക്
Saudi-arabia
• 6 days agoADVERTISEMENT