HOME
DETAILS
MAL
സി.ഐ.ടി.യു സമ്മേളനം
backup
August 17 2016 | 19:08 PM
പാപ്പിനിശ്ശേരി: ചൈനാക്ലേ ഖനന നിരോധനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഉടന്‍ നടപ്പാക്കണമെന്ന് കല്ല്യാശ്ശേരിയില്‍ നടന്ന സി.ഐ.ടി.യു പാപ്പിനിശ്ശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സി കൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടൂര്‍ ഉത്തമന് അധ്യക്ഷനായി.
അരക്കന്‍ ബാലന്, പി.കെ സത്യന്, പി രാമചന്ദ്രന് സംസാരിച്ചു. ഭാരവാഹികള്‍: കോട്ടൂര്‍ ഉത്തമന്(പ്രസിഡന്റ്), പി.കെ സത്യന്(സെക്രട്ടറി)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."