HOME
DETAILS

പി.സി ജോര്‍ജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസി; ഗതികിട്ടാതെ ബിജെപിയിലെത്തി, വിമര്‍ശനവുമായി വെള്ളാപ്പള്ളി

  
backup
February 12, 2024 | 3:36 PM

vellappally-natesan-criticized-pc-georg

പത്തനംതിട്ട: പി.സി ജോര്‍ജിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയാണ് പി.സി ജോര്‍ജെന്നും, ഏങ്ങും ഗതികിട്ടാതെയാണ് പി.സി ഒടുവില്‍ ബിജെപിയിലെത്തിയെതെന്നുമാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

'പി.സി ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാന്‍ തലയില്‍ ജനവാസമുള്ള ആരും തയ്യാറാകില്ലെന്നും കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എങ്ങും ഗതികിട്ടാതെ വന്നപ്പോഴാണ് ജോര്‍ജ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ജോര്‍ജിനെ കേരളത്തില്‍ ആരും വിശ്വസിക്കി,' വെള്ളാപ്പള്ളി പറഞ്ഞു.

'തെരഞ്ഞെടുപ്പില്‍ എവിടെ മത്സരിച്ചാലും പി.സി ജോര്‍ജ് ദയനീയമായി പരാജയപ്പെടും. പി.സി. ജോര്‍ജിന് ആരും വോട്ട് ചെയ്യില്ല. ബി.ജെ.പിക്കാര്‍ പോലും വോട്ട് ചെയ്യുമോ എന്നകാര്യത്തില്‍ സംശയമാണ്,' വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.വി.ഡി സതീശനും കെ.സുധാകരനും ഒരുമിച്ച് സമരാഗ്‌നി യാത്ര നടത്തുന്നത് ഒരുമയില്ലാത്തതുകൊണ്ടാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 'ബാക്കിയെല്ലാ പാര്‍ട്ടികളിലും ഒരാളാണ് യാത്ര നയിക്കുന്നത്. രണ്ടാള്‍ യാത്ര നടത്തുന്നതിന് അര്‍ഥം നേതൃത്വം ഒരാളല്ല രണ്ടാളാണെന്നുള്ളതാണ്. നേതൃത്വത്തില്‍ തമ്മില്‍ തല്ലാണിതിലൂടെ വെളി?പ്പെടുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക്ഭവൻ കലണ്ടറിൽ സവർക്കറുടെ ചിത്രം; വ്യാപക പ്രതിഷേധം; ഗവർണറുടെ നടപടിക്കെതിരെ വിമർശനം

National
  •  19 hours ago
No Image

ഡൽഹി മെട്രോയിൽ വീണ്ടും 'റിയാലിറ്റി ഷോ'; യുവതികൾ തമ്മിൽ കൈയ്യാങ്കളി, വീഡിയോ വൈറൽ

National
  •  19 hours ago
No Image

രാജസ്ഥാൻ വീണ്ടും സ്വർണ്ണവേട്ടയിലേക്ക്; രണ്ട് കൂറ്റൻ ഖനികൾ ലേലത്തിന്

National
  •  19 hours ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കം; 90% വരെ കിഴിവുമായി 12 മണിക്കൂർ മെഗാ സെയിൽ

uae
  •  20 hours ago
No Image

പക്ഷിപ്പനി പടരുന്നു: പകുതി വേവിച്ച മുട്ട കഴിക്കരുത്; ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ

Kerala
  •  20 hours ago
No Image

'ഒരു വർഷത്തേക്ക് വന്നു, എന്നേക്കുമായി ഇവിടെ കൂടി'; കുട്ടികളെ വളർത്താനും ജീവിതം കെട്ടിപ്പടുക്കാനും പ്രവാസികൾ യുഎഇയെ തിരഞ്ഞെടുക്കുന്നത് ഇക്കാരണങ്ങളാൽ

uae
  •  20 hours ago
No Image

യുഎഇയിൽ ശൈത്യം കനക്കുന്നു; വ്യാഴാഴ്ച മുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  20 hours ago
No Image

കൊച്ചി കോർപ്പറേഷൻ: വി.കെ മിനിമോളും ഷൈനി മാത്യുവും മേയർ പദവി പങ്കിടും; ഡെപ്യൂട്ടി മേയർ സ്ഥാനത്തും മാറ്റം; ദീപ്തി മേരി വർഗീസിന് അതൃപ്തി 

Kerala
  •  21 hours ago
No Image

റാസൽഖൈമയിലെ പ്രധാന പാതയിലെ വേഗപരിധി കുറച്ചു; ജനുവരി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

uae
  •  21 hours ago
No Image

നടുറോഡിൽ ഡോക്ടർമാരുടെ അടിയന്തര ശസ്ത്രക്രിയ; പ്രാർത്ഥനകൾ വിഫലമാക്കി ലിനു മടങ്ങി

Kerala
  •  a day ago