HOME
DETAILS

പരീക്ഷയെ ഭയക്കേണ്ട; ടോള്‍ ഫ്രീ സഹായ കേന്ദ്രം തുടങ്ങി

  
backup
February 22 2024 | 16:02 PM

free-helpline-for-those-with-exam-phobia

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.എസി, ഹയര്‍ സെക്കന്ററി, പൊതുപരീക്ഷകളുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വീ ഹെല്‍പ്പ് ടോള്‍ഫ്രീ ടെലിഫോണ്‍ സഹായകേന്ദ്രത്തിന് തുടക്കമായി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഫോണില്‍ കൗണ്‍സിലിങ് സഹായം നല്‍കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.

1800 425 2844 എന്ന നമ്പറിലാണ് കൗണ്‍സിലിങ് ആവശ്യമുള്ളവര്‍ ബന്ധപ്പെടേണ്ടത്.ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് കീഴിലുള്ള കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്ലിന്റെ നേതൃത്വത്തിലാണ് സംവിധാനം ഒരുക്കിയത്?. ടോള്‍ഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാപ്രവൃത്തി ദിനങ്ങളിലും ലഭ്യമാകും. നിംഹാന്‍സ് ബംഗളൂരുവില്‍നിന്ന് പരിശീലനം ലഭിച്ച സൗഹൃദ കോഓഡിനേറ്റര്‍മാരാണ് കൗണ്‍സലിങ്ങിന് നേതൃത്വം നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago