എസ് കെ എസ് എസ് എഫിന് പുതിയ നേതൃത്വം
ഹമീദലി ശിഹാബ് തങ്ങൾ പ്രസിഡൻ്റ്, ഒ.പി അശ്റഫ് ജനറൽ സെക്രട്ടറി, അയ്യൂബ് മുട്ടിൽ ട്രഷറർ ബശീർ അസ്അദി വർ. സെക്രട്ടറി
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർത്ഥി യുവജന വിഭാഗമായ എസ് കെ എസ് എസ് എഫിന് അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു. കാസർഗോഡ് മാണിക്കോത്ത് നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ( പ്രസിഡൻ്റ്)ഒ പി അഷ്റഫ് കുറ്റിക്കടവ്(ജനറൽ സെക്രട്ടറി )അയ്യൂബ് മുട്ടിൽ (ട്രഷറർ)ബഷീർ അസ്അദി നമ്പ്രം (വർക്കിംഗ് സെക്രട്ടറി)
സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തള്ളി,സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ പാണക്കാട്,താജുദ്ദീൻ ദാരിമി പടന്ന ,സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി ,
അൻവർ മുഹിയദ്ധീൻ ഹുദവി,അബ്ദുറഷീദലി ശിഹാബ് തങ്ങൾ (വൈസ പ്രസിഡൻ്റുമാർ)
ആഷിഖ് കുഴിപ്പുറം,ശമീർ ഫൈസി ഒടമല,അഷ്കർ അലി കരിമ്പ ,അബ്ദുൽ ഖാദർ ഹുദവി എറണാകുളം,ഖാസിം ദാരിമി കാർണാടകഅലി മാസ്റ്റർ വാണിമേൽ
(ജോയിൻ്റ് സെക്രട്ടറിമാർ )
സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ,മുഹമ്മദ് കാസിം ഫൈസി ലക്ഷദ്വീപ്,ഏ . എം സുധീർ മുസ്‌ലിയാർ ആലപ്പുഴ,സി ടി ജലീൽ മാസ്റ്റർ പട്ടർകുളം,
മുജീബ് റഹ്മാൻ അൻസ്വരി നീലഗിരി(ഓർഗനൈസിംഗ് സെക്രട്ടറിമാർ)
സത്താർ പന്തലൂർ, റഷീദ് ഫൈസി വെള്ളായിക്കോട്,റിയാസ് റഹ്മാനി കർണാടക,
ഇസ്മയിൽ യമാനി കർണാടക,ഫാറൂഖ് ദാരിമി കൊല്ലമ്പാടിസുഹൈൽ അസ്ഹരി,സുറൂർ പാപ്പിനിശ്ശേരി,
നസീർ മൂരിയാട് ,മുഹിയദ്ധീൻ കുട്ടി യമാനി ,അലി അക്ബർ മുക്കം,നൂറുദ്ദീൻ ഫൈസി മുണ്ടുപാറ,അബ്ദുൽ സത്താർ ദാരിമി തിരുവത്ര ,ഫാറൂഖ് ഫൈസി മണിമൂളി,ഡോഅബ്ദുൽ ഖയ്യൂം കടമ്പോട്,അനീസ് ഫൈസി മാവണ്ടിയൂർ,ഷാഫി മാസ്റ്റർ ആട്ടീരി,അൻവർ സാദിഖ് ഫൈസി മണ്ണാർക്കാട്,ശമീർ ഫൈസി കോട്ടോപ്പാടം,മുഹമ്മദ് സ്വാലിഹ് ഇടുക്കി,
മുഹമ്മദലി മുസ്ലിയാർ കൊല്ലം,അൻവർഷാൻ വാഫി,അബ്ദു റഹൂഫ് ഫൈസി,അനീസ് കൗസരി കർണാടക,അസ്ലം ഫൈസി ബംഗ്ലുരു (സെക്രട്ടറിയേറ്റ് അംഗങ്ങൾ ) കാഞ്ഞങ്ങാട് മാണിക്കോത്ത് നടന്ന കൗൺസിൽ യോഗത്തിൽ സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ല്യാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. കെ.മോയിൻ കുട്ടി മാസ്റ്റർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, ശാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, എസ്.വി മുഹമ്മദലി മാസ്റ്റർ,
നാസർ ഫൈസി കൂടത്തായി എന്നിവർ സംബന്ധിച്ചു. മുസ്തഫ അശ്റഫി കക്കുപ്പടി, ഇബ്രാഹിം ഫൈസി പേരാൽ,സത്താർ പന്തലൂർ വിഷയമവതരിപ്പിച്ചു.
മാണിക്കോത്ത് മഹല്ല് ജമാഅത്ത് ഭാരവാഹികളായ മുബാറക് ഹസൈനാർ ഹാജി, എൻ.വി നൗഷാദ്, എൻ എം ഇസ്മായീൽ, മുഹ് യദ്ദീൻ അസ്ഹരി, സി.കെ.കെ മാണിയൂർ തുടങ്ങിയവർ പുതിയ ഭാരവാഹികൾക്ക് ഹാരാർപ്പണം നടത്തി.
റഷീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും ഒ പി അശ്റഫ് കുറ്റിക്കടവ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."