സി.എം.സി വെല്ലൂരില്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശനം; ഇപ്പോള്‍ അപേക്ഷിക്കാം
സി.എം.സി വെല്ലൂരില്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശനം; ഇപ്പോള്‍ അപേക്ഷിക്കാം
ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് (സി.എം.സി) വെല്ലൂര്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഗ്രൂപ്പ് എ:
എം.ബി.ബി.എസ്, ബി.എസ്.സി നഴ്സിങ് (വെല്ലൂര്‍, ചിറ്റൂര്‍ കാമ്പസുകളില്‍); പാരാമെഡിക്കല്‍/ അലൈഡ് ഹെല്‍ത്ത് സയന്‍സസ് ബിരുദ കോഴ്സുകള്‍.
ഗ്രൂപ്പ് ബി:
ഡിപ്ലോമ കോഴ്സുകള്‍- നഴ്സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സ്, പി.ജി ഡിപ്ലോമ അലൈഡ് ഹെല്‍ത്ത് സയന്‍സസ്, എം.എസ്.സി ബയോ എത്തിക്സ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, മെഡിക്കല്‍ ഫിസിക്സ്, എപ്പിഡെമിയോളജി, ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ന്യൂക്ലിയര്‍ മെഡിസിന് ടെക്നോളജി, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്, മാസ്റ്റര്‍ ഓഫ് ഫിസിയോതെറാപ്പി, എം.ഒ.ടി (അഡ്വാന്‍സ്ഡ് ഒ.ടി.ഇന്‍ ന്യൂറോളജി, പീഡിയാട്രിക്സ്, മെന്റല്‍ ഹെല്‍ത്ത്).
ഫെലോഷിപ്പുകള്‍
ആന്റി മൈക്രോബയല്‍ സ്റ്റിവാര്‍ഡ്ഷിപ്പ് ഫോര്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ്, ഹോസ്പിറ്റല്‍ ക്വാളിറ്റി മാനേജ്മെന്റ്.
സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍; പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് കോഴ്സുകള്‍; എം.എസ്- ബയോ എഞ്ചിനീയറിങ് കോഴ്സുകള്‍.
വിജ്ഞാപനം
http://admissions.cmcvellore.ac.in ല്‍ ലഭ്യമാണ്. ഗ്രൂപ്പ് എ, ബി വിഭാഗങ്ങളില്‍ ഓണ്‍ലൈനായി മാര്‍ച്ച് 21 വരെ അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് കോഴ്സുകള്‍ക്ക് മേയ് ഏഴ് വരെയും, എം.എസ് ബയോ എഞ്ചിനീയറിങ് കോഴ്സിലേക്ക് ജൂണ്‍ നാല് വരെയും അപേക്ഷിക്കാം. അന്വേഷണങ്ങള്‍ക്ക് ഇ-മെയില്‍: [email protected].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."