HOME
DETAILS
MAL
സ്വാതന്ത്ര്യദിനാഘോഷം
backup
August 17 2016 | 20:08 PM
മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യ ദിനത്തില്‍ ബാല ഇന്ത്യ തീര്‍ത്തു. കല്ലടിക്കോട് പാറോക്കോട് ഹയാത്തപല്‍ ഇസ് ലാം മദ്‌റസിലാണ് ബാല ഇന്ത്യ തീര്‍ത്തത്. ഇസ്മായില്‍ ഹാജി പതാക ഉയര്‍ത്തി. ആഷിഖ് റമീസ് മുസ്‌ലിയാര്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു.
കരിമ്പ: അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീ സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വിദ്യാര്‍ഥികളുടെ മാര്‍ച്ച് പാസ്റ്റും കലാപരിപാടികളും അരങ്ങേറി. മഹല്ല് ഖാസി സി.കെ മുഹമ്മദ്കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. ഓര്‍ഗ്ഗാനെറ്റ് സംസ്ഥാന കണ്‍വീനര്‍ അസ്‌കറലി എ.എം മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."