HOME
DETAILS

23 തസ്തികകളില്‍ കൂടി പി.എസ്.സി വിജ്ഞാപനം; ഏപ്രില്‍ 3 നുള്ളില്‍ അപേക്ഷിക്കണം; കൂടുതലറിയാം

  
backup
March 07 2024 | 06:03 AM

psc-invited-new-application-for-23-post-last-date-april-3

23 തസ്തികകളില്‍ കൂടി പി.എസ്.സി വിജ്ഞാപനം; ഏപ്രില്‍ 3 നുള്ളില്‍ അപേക്ഷിക്കണം; കൂടുതലറിയാം

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവിധ തസ്തികകളിലായി 23 വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് 2024 ഏപ്രില്‍ 3 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അക്കൗണ്ടന്റ്, ഡ്രൈവര്‍, ഫാര്‍മസിസ്റ്റ്, സ്‌കില്‍ഡ് അസിസ്റ്റന്റ് തുടങ്ങി നിരവധി പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. ഓരോ തസ്തികകളിലേക്കുള്ള വിശദമായ വിജ്ഞാപനം താഴെ,

  1. ഹെഡ് ഓഫ് സെക്ഷന്‍ ആര്‍കിടെക്ച്ചര്‍- ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (ഗവ.പോളിടെക്‌നിക്‌സ്)

കാറ്റഗറി നമ്പര്‍: 02/2024. വിജ്ഞാപനം: Click here

  1. ലക്ച്ചര്‍ ഇന്‍ ആര്‍കിടെക്ച്ചര്‍ (ഗവ. പോളിടെക്‌നിക്‌സ്)- ടെക്‌നിക്കല്‍ എജ്യുക്കേഷന്‍

കാറ്റഗറി നമ്പര്‍: 03/2024. വിജ്ഞാപനം: Click here

  1. അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ആയൂര്‍വേദ)- ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്.

കാറ്റഗറി നമ്പര്‍: 04/2024. വിജ്ഞാപനം: Click here

  1. ലെക്ച്ചറര്‍ ഇന്‍ വീണ- Collegiate Education (മ്യുസിക് കോളജ്)

കാറ്റഗറി നമ്പര്‍: 05/2024. വിജ്ഞാപനം: Click here

  1. ഫുഡ് സേഫ്റ്റി ഓഫീസര്‍- ഫുഡ് സേഫ്റ്റി

കാറ്റഗറി നമ്പര്‍: 06/2024. വിജ്ഞാപനം: Click here

  1. ഡയറ്റീഷന്‍ ഗ്രേഡ്- II (ഹെല്‍ത്ത് സര്‍വീസ്)

കാറ്റഗറി നമ്പര്‍: 07/2024. വിജ്ഞാപനം: Click here

  1. II ഗ്രേഡ് ഓവര്‍സീയര്‍- ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍)- പബ്ലിക് വര്‍ക്ക്‌സ്/ ഇറിഗേഷന്‍

കാറ്റഗറി നമ്പര്‍: 08/2024. വിജ്ഞാപനം: Click here

  1. അക്കൗണ്ടന്റ് (പാര്‍ട്ട്-1 (ജനറല്‍ വിഭാഗം)- കേരള കേരകര്‍ഷക സഹകരണ സംഘം (KERAFED)

കാറ്റഗറി നമ്പര്‍: 09/2024. വിജ്ഞാപനം: Click here

  1. അക്കൗണ്ടന്റ് (പാര്‍ട്ട് II (സൊസൈറ്റി വിഭാഗം)- കേരള കേരകര്‍ഷക സഹകരണ സംഘം (KERAFED)

കാറ്റഗറി നമ്പര്‍: 10/2024. വിജ്ഞാപനം: Click here

  1. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ്- II, സ്റ്റേറ്റ് ഫാര്‍മിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ്

കാറ്റഗറി നമ്പര്‍: 11/2024. വിജ്ഞാപനം: Click here

  1. ഫാര്‍മസിസ്റ്റന് ഗ്രേഡ്-II, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്

കാറ്റഗറി നമ്പര്‍: 12/2024. വിജ്ഞാപനം: Click here

  1. Auxiliary Nurse Midwife GrII Insurance Medical Services

കാറ്റഗറി നമ്പര്‍: 13/2024. വിജ്ഞാപനം: Click here

  1. സ്‌കില്‍ഡ് അസിസ്റ്റന്റ് ഗ്രേഡ്- II, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്

കാറ്റഗറി നമ്പര്‍: 14/2024. വിജ്ഞാപനം: Click here

  1. ഡ്രൈവര്‍ ഗ്രേഡ്- II (HDV) (വിമുക്ത ഭടന്‍മാര്‍ മാത്രം) എന്‍.സി.സി സൈനിക് വെല്‍ഫയര്‍

കാറ്റഗറി നമ്പര്‍: 15/2024. വിജ്ഞാപനം: Click here

  1. Farrier (ExServicemen Only) NCC

കാറ്റഗറി നമ്പര്‍: 16/2024. വിജ്ഞാപനം: Click here

  1. Assistant Professor in Microbiology (I NCAHN) Medical Education

കാറ്റഗറി നമ്പര്‍: 17/2024. വിജ്ഞാപനം: Click here

  1. Assistant Surgeon/ Casuatly Medical Officer (II NCADheevara) Health Services

കാറ്റഗറി നമ്പര്‍: 18/2024. വിജ്ഞാപനം: Click here

  1. Junior Consultant (General Surgery) (V NCAViswakarma) Health Services

കാറ്റഗറി നമ്പര്‍: 19/2024. വിജ്ഞാപനം: Click here

  1. Intsructor in Commerce (II NCAE/T/B) Technical Education

കാറ്റഗറി നമ്പര്‍: .20/2024. വിജ്ഞാപനം: Click here

  1. Dental Hygienist GradeII (V NCAST) Health Services

കാറ്റഗറി നമ്പര്‍: 21/2024. വിജ്ഞാപനം: Click here

  1. Assistant GradeII (I NCAMuslim) Kerala State Housing Board

കാറ്റഗറി നമ്പര്‍: 22/2024. വിജ്ഞാപനം: Click here

  1. Driver cum Office Attendant (LMV) (II NCAMuslim) Various Govt. Owned Companies/Corp./Boards/Authoritie

കാറ്റഗറി നമ്പര്‍: 23/2024. വിജ്ഞാപനം: Click here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago