HOME
DETAILS
MAL
മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ സാക്കിഉ- റഹ്മാന് അറസ്റ്റിലായതായി റിപ്പോര്‍ട്ട്
backup
January 02 2021 | 10:01 AM
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ സാക്കിഉ- റഹ്മാന് പാകിസ്താനില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. തീവ്രവണ്ട ഫണ്ടിങ് കുറ്റത്തിനാണ് അറസ്റ്റിലായത്.
മുംബൈ ഭീകരാക്രമണക്കേസില്‍ അറസ്റ്റിലായിരുന്ന ഇയാള്‍ 2015 മുതല്‍ ജാമ്യത്തിലാണ്. കൗണ്ടര്‍ ടെററിസം ഡിപ്പാര്‍ട്ട്മെന്റാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, എവിടെ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന വിവരം അവര്‍ പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."