HOME
DETAILS
MAL
യു.കെയില്‍ നിന്ന് വന്ന് കൊവിഡ് ബാധിച്ചവരുടെ തുടര്‍പരിശോധന ഫലം വന്നു; വകഭേദം കണ്ടെത്താനായിട്ടില്ല
backup
January 02 2021 | 12:01 PM
തിരുവനന്തപുരം: സംസ്ഥാനത്ത് യു.കെയില്‍ നിന്നു വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെയില്‍ നിന്നു വന്ന 37 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് -19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍.ഐ.വി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 11 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."