ADVERTISEMENT
HOME
DETAILS
MAL
കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്ന്
ADVERTISEMENT
backup
August 18 2016 | 00:08 AM
കഴക്കൂട്ടം: കാര്‍ഷിക മേഖലയെ ഇല്ലായ്മ ചെയ്യുന്ന നഗരസഭാ മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭാ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. രജു വേണുഗോപാലന്‍ നായര്‍ ആവശ്യപ്പെട്ടു.
കിസാന്‍ സഭാ കഴക്കൂട്ടം മണ്ഡലം സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് ഉള്ള പരിഹാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വേഗത്തില്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കിസാന്‍ സഭാ ജില്ലാ അസി. സെക്രട്ടറി കാവല്ലൂര്‍ കൃഷ്ണന് നായര്‍, കെ. നിര്‍മ്മലകുമാര്‍, ചന്തവിള മധു, സി. ശ്യാമളന്, കെ. ശിവദാസന്‍, എന്‍. വാസുദേവന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.
പാങ്ങപ്പാറ മോഹനന് നായര്‍ പ്രസിഡന്റായും, പി.വി. സജിത് കുമാറിനെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു
Kerala
• 5 minutes agoഅബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു
uae
• 28 minutes agoപട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം
Kerala
• 38 minutes agoദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും
uae
• an hour agoപൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്
Kerala
• an hour agoകറന്റ് അഫയേഴ്സ്-13-10-2024
PSC/UPSC
• an hour agoഎസ്എഫ്ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ
Kerala
• 2 hours agoസഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അഞ്ചു ദിവസം ബാക്കി
Saudi-arabia
• 2 hours ago'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
Kerala
• 2 hours agoമദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല
Kerala
• 2 hours agoADVERTISEMENT