HOME
DETAILS
MAL
സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
ADVERTISEMENT
backup
August 18 2016 | 00:08 AM
തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ത്രവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും നന്മ സ്റ്റോറുകളും മൊബൈല്‍ ത്രിവേണി സ്റ്റോറുകളും പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കേരള കണ്‍സ്യൂമര്‍ഫെഡ് എംപ്ലോയീസ് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ചും ധര്‍ണയും കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്തു. കെ.എസ് ശ്രീരഞ്ജന്, എം.എ പത്മകുമാര്‍, ചെറുവയ്ക്കല്‍ പത്മകുമാര്‍, ജയചന്ദ്രന്, എസ്.വൈ വിജില്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി.എസ് അജിത് കുമാര്‍, ജെ. ഫ്രെഡ്ഡി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."