HOME
DETAILS

കാർഷിക നിയമഭേദഗതികൾക്കെതിരെ നടക്കുന്ന കർഷക സമരത്തിന് പിന്തുണ; നവയുഗം "സമരജ്വാല" തെളിയിച്ചു

  
Web Desk
January 12 2021 | 16:01 PM

navayugam-samara-jwaala-alahsa

     ദമാം: നരേന്ദ്രമോഡി സർക്കാരിന്റെ പുതിയ കാർഷിക നിയമഭേദഗതികൾക്കെതിരെ ഇന്ത്യയിലെ കർഷകർ ഡൽഹിയിൽ നടത്തുന്ന കർഷക സമരത്തിന് പിന്തുണ അറിയിച്ച് നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീകാത്മകമായി "സമര ജ്വാല" തെളിയിച്ചു. അൽഹസ്സ നവയുഗം മേഖല ഓഫിസിൽ നവയുഗം മേഖല പ്രസിഡന്റ് ഉണ്ണി മാധവത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മേഖല സെക്രട്ടറി സുശീൽ കുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനതയ്ക്ക് ആവശ്യമായ ഭക്ഷണം ഉൽപ്പാദിപ്പിയ്ക്കുന്ന കർഷകരെ ചൂഷണം ചെയ്തു കോടികൾ ലാഭമുണ്ടാക്കാൻ അംബാനിയും, അദാനിയും പോലുള്ള വൻകിട കുത്തകകൾക്ക് അവസരം ഒരുക്കുവാൻ വേണ്ടിയാണ് ഫെഡറൽ നിയമങ്ങളെപ്പോലും ലംഘിച്ച് ബിജെപി സർക്കാർ കാർഷിക നിയമ ഭേദഗതികൾ കൊണ്ടുവന്നതെന്ന് യോഗം ആരോപിച്ചു.

     ജീവകാരുണ്യവിഭാഗം കൺവീനർ അബ്ദുൾലത്തീഫ് മൈനാഗപ്പള്ളി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ രതീഷ് രാമചന്ദ്രൻ, സിയാദ് എന്നിവർ സംസാരിച്ചു. "സമരജ്വാല" പരിപാടിയ്ക്ക് നവയുഗം അൽഹസ്സ മേഖല നേതാക്കളായ അഖിൽ, നിസ്സാം പുതുശ്ശേരി, മുരളി, ബദർ, ഷിബു, ഷാജി പുള്ളി, അൻസാരി, നൗഷാദ്, എന്നിവർ നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിമാലിയിലെ ആദിവാസി ദമ്പതികളുടെ നവജാത ശിശു മരിച്ചതില്‍ ആരോഗ്യവകുപ്പിനെതിരേ പ്രതിഷേധവും മാര്‍ച്ചും

Kerala
  •  19 minutes ago
No Image

കേരള കഫേ റസ്റ്ററന്റ് ഉടമയുടെ കൊലപാതകം; പ്രതി രാജേഷ് കിക്ക് ബോക്സർ; ഇയാളുടെ ആക്രമണത്തിൽ ജസ്റ്റിൻരാജിന്റെ വാരിയെല്ലുകൾ തകർന്നതായി പൊലിസ്

Kerala
  •  30 minutes ago
No Image

ജി.എസ്.ടി വകുപ്പ് വാട്‌സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസിന് നിയമസാധുതയില്ല; ഹൈക്കോടതി

Kerala
  •  an hour ago
No Image

സർവകലാശാലകൾ തടവിലാക്കപ്പെട്ട അവസ്ഥയിൽ: 23ന് കലക്ടറേറ്റുകൾക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം

Kerala
  •  an hour ago
No Image

ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു

Kerala
  •  an hour ago
No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  2 hours ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  2 hours ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  2 hours ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  2 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  3 hours ago