HOME
DETAILS
MAL
ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം; മൂന്നാംസ്ഥാനത്തെത്തി
backup
January 22 2022 | 17:01 PM
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെന്നൈയിന്റെ വിജയം. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ ചെന്നൈയിന്‍ മൂന്നാം സ്ഥാനത്തെത്തി.
കളിയുടെ 35-ാം മിനുറ്റില്‍ ലാല്‍ദന്‍മാവിയയിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം ഗോള്‍ വലയിലേക്ക് പന്ത് അടിച്ചുകയറ്റിയത് പിന്നീട് 52ആം മിനുട്ടില്‍ ബോറീസ്യൂക്ക് ചെന്നൈയിന് വേണ്ടി ആദ്യഗോള്‍ നേടി ആറ് മിനിട്ടുകള്‍ക്ക് ശേഷം 58ആം മിനിറ്റില്‍ കോമന്‍ നേടിയ ഗോള്‍ ചെന്നൈയിനെ വിജയത്തിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."