HOME
DETAILS
MAL
കൂളിങ് ഫിലിം, കര്ട്ടന് കീറല്‍ പരിപാടി 'ഓപ്പറേഷന് സ്ക്രീന്‍' നിർത്തിവച്ചു
backup
January 21 2021 | 17:01 PM
തിരുവനന്തപുരം: കാറുകളിലെ കൂളിങ് ഫിലിമും കര്‍ട്ടണും നശിപ്പിക്കാനും ഒഴിവാക്കിക്കാനും ആരംഭിച്ച 'ഓപ്പറേഷന് സ്ക്രീന്‍' നിര്‍ത്തിവച്ചു. ഗതാഗത കമ്മിഷണറുടേതാണ് നിര്‍ദേശം.
റോഡ് നിയമലംഘനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഓപ്പറേഷന് നിര്‍ത്തിവയ്ക്കാനുമാണ് ഇപ്പോള്‍ നല്കിയ നിര്‍ദേശം.
അഞ്ചുദിവസത്തിനിടെ അയ്യായിരത്തോളം വാഹനങ്ങള്‍ക്ക് പിഴയിട്ടിരുന്നു. വാഹന ഉടമകള്‍ നിയമം പാലിക്കണമെന്നും ഗതാഗത കമ്മിഷണര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."