HOME
DETAILS
MAL
ലോകായുക്തയുടെ ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച് സി.പി.എം
backup
January 25 2022 | 12:01 PM
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അപ്പീല്‍ അധികാരമില്ലാത്ത വകുപ്പ് ഭരണഘടനാവിരുദ്ധമാണ്.
പ്രശ്നം എ.ജി ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി. മന്ത്രിമാരും മുഖ്യമന്ത്രിയും തുടരണോയെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണറാണ്.
ലോകായുക്തയ്ക്കു മുന്നിലുള്ള പരാതികളുമായി ഓര്‍ഡിനന്‍സിനു ബന്ധമില്ലെന്നും കോടിയേരി ന്യായീകരിച്ചു. പ്രതിപക്ഷനേതാവിന്റെ വിമര്‍ശനത്തെയും അദ്ദേഹം തള്ളി. പ്രതിപക്ഷനേതാവിനോട്് ആലോചിച്ച് ഏതെങ്കിലും സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിട്ടുണ്ടോ എന്നും കോടിയേരി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."