HOME
DETAILS
MAL
സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന് സ്വാഭാവിക ജാമ്യം
backup
January 25 2021 | 07:01 AM
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന് ജാമ്യം. കേസില്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്പ്പിച്ചിട്ടില്ലാത്തതിനാല് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
ഇനി ഡോളര്‍ കടത്ത് കേസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ജാമ്യം ലഭിക്കേണ്ടതുണ്ട്. അതിനാല്‍ എം. ശിവശങ്കറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ട്രയേറ്റ് സമര്‍പ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് ശിവശങ്കര്‍ നല്കിയ ഹരജിയും കോടതി ഇന്ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."