HOME
DETAILS
MAL
നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണം
backup
August 18 2016 | 18:08 PM
നിലമ്പൂര്‍: സ്റ്റാഫ് ഫിക്‌സേഷന്‍ പൂര്‍ത്തിയാക്കി നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന് ഉപജില്ലയിലെ സ്‌കൂള്‍ മാനേജര്‍മാരുടെ യോഗം ആവശ്യപ്പെട്ടു. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി നാസര്‍ എടരിക്കോട് ഉദ്ഘാടനം ചെയ്തു. സൈനുല്‍ ആബിദ് പട്ടര്‍കുളം, ധര്‍മാനന്ദ സ്വാമികള്‍, റംലത്ത് പുതിയറ, സക്കീര്‍ കരുളായി തുടങ്ങിയവര്‍ സംസാരിച്ചു.
ഈ വര്‍ഷത്തെ മാനേജര്‍മാരുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."