HOME
DETAILS
MAL
ഡോളര്‍കടത്ത് കേസ്: ശിവശങ്കര്‍ ഫെബ്രുവരി ഒമ്പത് വരെ റിമാന്‍ഡില്‍
backup
January 27 2021 | 06:01 AM
കൊച്ചി: ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഫെബ്രുവരി ഒന്‍പത് വരെ റിമാന്‍ഡില്‍. ഫെബ്രുവരി ഒന്നിന് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഹരിക്കും.
നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കള്ളക്കടത്തുകേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."