HOME
DETAILS

കൊന്നിട്ടും കൊതിതീരുന്നില്ല; ഗോഡ്‌സെയുടെ പേരില്‍ ഭാരത രത്‌ന പ്രഖ്യാപിച്ച്‌ ഹിന്ദുമഹാസഭ

  
backup
January 31, 2022 | 6:58 AM

godsebharatratna99news-meerat

മീററ്റ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ തീവ്രഹിന്ദുത്വവാദിയായ നാഥുറാം വിനായക് ഗോഡ്‌സെയുടെയും കൂട്ടുപ്രതി നാനാ ആപ്‌തേയുടെയും പേരില്‍ ഭാരത രത്‌ന അവാര്‍ഡ് ഏര്‍പ്പെടുത്തി അഖില ഭാരതീയ ഹിന്ദുമഹാസഭ. ഗാന്ധി രക്തസാക്ഷി ദിനമായ ഇന്നലെയാണ് ഏഴ് തീവ്രഹിന്ദുത്വവാദികള്‍ക്ക് ''പണ്ഡിറ്റ് നാഥുറാം ഗോഡ്‌സെ-നാനാ ആപ്‌തേ ഭാരത രത്‌ന'' അവാര്‍ഡ് നല്‍കിയത്. മെഡലും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഗാന്ധിക്കെതിരേ അപകീര്‍ത്തികരാമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ജനുവരി 12ന് മഹാരാഷ്ട്രയില്‍ അറസ്റ്റിലായ ഹിന്ദു പുരോഹിതന്‍ കാളീചരണ്‍ മഹാരാജാണ് അവാര്‍ഡ് ജേതാക്കളിലൊരാള്‍. 2019ല്‍ ഗാന്ധി രക്തസാക്ഷിദിനത്തില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ വെടിയുതിര്‍ത്ത് പ്രതീകാത്മകമായി കൊലപ്പെടുത്തിയ പൂജ ശകുന്‍ പാണ്ഡെയാണ് മറ്റൊരി ജേതാവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകളെ വിവാഹം കഴിച്ചുകൊടുത്തില്ല; കിളിമാനൂരില്‍ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

Kerala
  •  2 days ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വിസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

National
  •  2 days ago
No Image

ദുബൈയിൽ സ്വർണവില 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഏപ്രിൽ മാസത്തെ ഉയരത്തിൽ നിന്ന് 24 കാരറ്റിന് 102.50 ദിർഹം ഇടിവ് | UAE Gold rate

uae
  •  2 days ago
No Image

ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, പിന്തുടരാന്‍ ലൈവ് ലൊക്കേഷന്‍; കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി

National
  •  2 days ago
No Image

വഖ്ഫ് നിയമ ഭേദഗതി: കെ.സി.വേണു ഗോപാലിനെ പുകഴ്ത്തിയും സംസ്ഥാന സര്‍ക്കാറിനെ ഇകഴ്ത്തിയും പിണറായി വിജയൻ

latest
  •  2 days ago
No Image

യുഡിഎഫ് സര്‍ക്കാര്‍ വാക്ക് പാലിക്കണം; 80 കഴിഞ്ഞവര്‍ക്ക് കേന്ദ്ര നിരക്കില്‍ അധിക പെന്‍ഷന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് 88കാരന്റെ നിവേദനം

Kerala
  •  2 days ago
No Image

പ്രവര്‍ത്തന നിയന്ത്രണം; ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന വഖഫ് ബോര്‍ഡ് സുപ്രിംകോടതിയില്‍

Kerala
  •  2 days ago
No Image

നവകേരള യാത്രക്കിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച കേസ് അട്ടിമറിച്ച സംഭവം; എം.ആര്‍.അജിത്ത് കുമാറില്‍ നിന്ന് വിശദീകരണം തേടും

latest
  •  2 days ago
No Image

തെക്കന്‍ തമിഴ്‌നാട്ടില്‍ കടുത്ത വരള്‍ച്ച: വൈഗ അണക്കെട്ടിലെ ജലനിരപ്പ് 20 ശതമാനമായി കുറഞ്ഞു, കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

National
  •  2 days ago
No Image

ബംഗാളില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ചു; 2 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

National
  •  2 days ago