HOME
DETAILS
MAL
'പ്രശ്നത്തിന് പരിഹാരമായില്ല'; സംസ്ഥാന ഭാരവാഹിയോഗത്തില്‍ പങ്കെടുക്കാതെ ശോഭ സുരേന്ദ്രന്
backup
January 29 2021 | 05:01 AM
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഭാരവാഹിയോഗത്തില്‍ നിന്ന് ശോഭ സുരേന്ദ്രന് വിട്ടു നില്ക്കുന്നു. ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാതെ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രന്.
പ്രശ്നം പരിഹരിക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുന്നെന്നാണ് പരാതി.
അതേസമയം ശോഭയുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് കെ. സുരേന്ദ്രന് പറഞ്ഞു. ബി.ജെ.പിയുടെ സംസ്ഥാന ഭാരവാഹി യോഗം തൃശൂരില്‍ പുരോഗമിക്കുകയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."