HOME
DETAILS

അക്രമിച്ചത് ആര്‍.എസ്.എസ്, ബി.ജെ.പിക്കാര്‍; സമരം തകര്‍ക്കാര്‍ ഭരിക്കുന്നവരുടെ ഒത്താശയോടെ ചെയ്ത അതിക്രമം- ആരോപണവുമായി കര്‍ഷകര്‍

  
backup
January 29 2021 | 09:01 AM

national-attackers-are-bjp-workers-farmers-2021

ന്യൂഡല്‍ഹി: പ്രദേശവാസികള്‍ എന്ന മട്ടില്‍ സമരക്കാര്‍ക്കു നേരെ അതിക്രമം നടത്തിയത് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരാണെന്ന ആരോപണവുമായി കര്‍ഷകര്‍. നാട്ടുകാരുടെ ഭാഗത്തു നിന്ന് ഇത്തരത്തില്‍ ഒരു നീക്കമുണ്ടാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സമരം തകര്‍ക്കാന്‍ സര്‍ക്കാറിന്റെ ഒത്താശയോടെയുള്ള നീക്കമായിരുന്നു ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ക്രമസമാധാനമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്.

ഉച്ചയോടെയാണ് സിംഘു അതിര്‍ത്തിയിലെ സമരമുഖത്തേക്ക് 200ഓളം വരുന്ന സംഘം അതിക്രമിച്ചു കയറിയത്. കര്‍ഷകര്‍ക്കു നേരെ കല്ലേറ് നടത്തിയ ഇവര്‍ ടെന്റുകള്‍ നശിപ്പിക്കുകയും ചെയ്തു. കര്‍ഷകരെ രാജ്യദ്രോഹികളെന്നും മറ്റും വിളിച്ചാണ് ഇവരെത്തിയത്. ദേശീയ പതാകയെ അപമാനിച്ചെന്നും ഇവര്‍ ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago