HOME
DETAILS

നഗരാസൂത്രണത്തിന് ഉന്നതതല സമിതി

  
backup
February 02 2022 | 05:02 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%be%e0%b4%b8%e0%b5%82%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%a4


ന്യൂഡൽഹി
രാജ്യത്തെ നഗരങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ഉന്നതതല സമിതി രൂപീകരിക്കുമെന്ന് ബജറ്റ്. നഗരമേഖലയിലെ നയങ്ങൾ, ശേഷി വർധിപ്പിക്കൽ, ആസൂത്രണം, നടപ്പാക്കൽ, ഭരണം എന്നിവയെക്കുറിച്ച് ശുപാർശകൾ നൽകുന്നതിന് പ്രശസ്തരായ നഗരാസൂത്രകരുടെയും സാമ്പത്തിക വിദഗ്ധരുടെയും ഉന്നതതല സമിതിയാണ് രൂപീകരിക്കുക. സ്വാതന്ത്ര്യത്തിനു 100 വർഷമാകുമ്പോൾ രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം താമസിക്കുന്നത് നഗരപ്രദേശങ്ങളിലായിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ നഗരാസൂത്രണം നിലവിലുള്ളത് പോലെ തുടരാനാവില്ലെന്ന് ധനമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago