HOME
DETAILS

ആരോഗ്യ മേഖലയോട് അവഗണന

  
backup
February 02 2022 | 05:02 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%a8


ന്യൂഡൽഹി
കേന്ദ്ര ബജറ്റിൽ ആരോഗ്യമേഖലയിൽ വലിയ പ്രതീക്ഷയായിരുന്നു പുലർത്തിയിരുന്നത്. കൊവിഡ് വകഭേദം ശക്തമായിരിക്കുമ്പോൾ പ്രത്യേക കരുതലുണ്ടാകുമെന്ന പ്രതീക്ഷ ധാനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റിലൂടെ അസ്ഥാനത്തായിരിക്കുകയാണ്. ആരോഗ്യമേഖലയിലും അതിൻ്റെ ഗവേഷണ രംഗത്തും കാര്യമായ പാക്കേജുകളൊന്നുമില്ല.
മൂന്നാം തരംഗം രാജ്യത്തെ മൊത്തം ബാധിച്ചെങ്കിലും കാര്യമായ പരിഗണനയുണ്ടായില്ല. രാജ്യത്തെ ആരോഗ്യ സംവിധാനം കരുത്തുറ്റതാക്കണമെന്നും കൊവിഡ് വാക്സിനേഷൻ വേഗത്തിലാക്കണമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, കൊവിഡിനെ തുടർന്നുള്ള മാനസിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നാഷനൽ ടെലി മെൻ്റൽ ഹെൽത്ത് എന്ന പദ്ധതി മാത്രാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
86,200 കോടി രൂപയാണ് ആരോഗ്യമേഖലയ്ക്കായി ആകെ വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12,000 കോടി രൂപ വർധിപ്പിച്ചുണ്ട്. എന്നാൽ, പുതുക്കിയ ചെലവനുസരിച്ച് 200 കോടി രൂപ മാത്രമാണ് കൂടുതലായുള്ളത്.
കഴിഞ്ഞ വർഷത്തെ ബജറ്റിൽ രാജ്യത്ത് അഞ്ചിൽ കൂടുതൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകൾ തുറക്കുമെന്ന് ധാനമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നു മാത്രമാണ് സ്ഥാപിച്ചത്. പൂനെയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. ന്യൂഡൽഹി, ചണ്ഡിഗഢ്, ബംഗളൂരു, ജബൽപൂർ, ദിബ്രുഗഡ് എന്നിവടങ്ങളിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago