HOME
DETAILS
MAL
മരിച്ചനിലയില്‍ കണ്ടെത്തി
backup
August 18 2016 | 18:08 PM
ചെറുതുരുത്തി: വള്ളത്തോള്‍നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. പശ്ചിമ ബംഗാള്‍ സ്വദേശി അശോക്മറോവ് (42) ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."