HOME
DETAILS

പാണക്കാട് ആരൊക്കൊ വരുന്നുവെന്ന് നോക്കി സി.പി.എം ഗേറ്റില്‍ ഇരിക്കേണ്ട: കുഞ്ഞാലിക്കുട്ടി

  
backup
January 31 2021 | 17:01 PM

kunjalikkutty-attacks-cpm

കാസര്‍ക്കോട്: പാണക്കാട് തങ്ങളുടെ വീട്ടില്‍ ആരൊക്കൊ വരുന്നുവെന്ന് നോക്കി സി.പി.എം അവിടെ ഗേറ്റില്‍ വന്നിരിക്കേണ്ട എന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യകേരളയാത്രയുടെ ഉദ്ഘാടനചടങ്ങിലാണ് കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
'പാണക്കാട് തങ്ങളെ വീട്ടില്‍ ആരൊക്കൊ വരുന്നുവെന്ന് നോക്കി അവിടെ ഗേറ്റില്‍ വന്നിരിക്കേണ്ട എന്ത് ആവശ്യമാണ് സി.പി.എമ്മിനുള്ളത്. പാണക്കാട്ടെ മതസൗഹാര്‍ദത്തിന്റെ ചരിത്രമറിയാതെ വര്‍ഗീയത പ്രചരപ്പിച്ചാല്‍ കേരളത്തില്‍ ചെലവാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബി.ജെ.പിയെ തടയാന്‍ ഇന്ത്യ മുഴുവന്‍ ശ്രമിക്കുന്നുവെന്ന് പറയുന്ന നിങ്ങള്‍ ബി.ജെ.പി പറയുന്ന അതേവര്‍ത്തമാനം 'തത്തമേ പൂച്ച പൂച്ച' എന്നപോലെ ആവര്‍ത്തിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago