HOME
DETAILS
MAL
മലവിസര്‍ജന മുക്തമാക്കി പ്രഖ്യാപിച്ചു
backup
August 18 2016 | 18:08 PM
കുന്നംകുളം: കാട്ടകാമ്പാല്‍ പഞ്ചായത്തിനെ പൊതുസ്ഥലങ്ങളില്‍ മലവിസര്‍ജന മുക്തമാക്കി പ്രഖ്യാപിച്ചു. പഞ്ചായത്തും ചൊവ്വൂര്‍ ബ്ലോക്ക് പഞ്ചായത്തും ശുചിത്വ മിഷനും വാര്‍ഡുകളില്‍ സര്‍വേ നടത്തിയിരുന്നു.
ശുചിമുറിയില്ലാത്ത വീടുകള്‍ കണ്ടെത്തുകയും ഇവര്‍ക്ക് ശുചിമുറി നിര്‍മിക്കാനായി 15400 രൂപ വീതം അനുവദിക്കുകയും ചെയ്തു.
തുടര്‍ാണ് പഞ്ചായത്തിനെ പൊതുസ്ഥലങ്ങളില്‍ മലവിസര്‍ജന മുക്തമാക്കി പ്രസിഡന്റ് സി.കെ സദാനന്ദന് പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്റ് സുജിനി ബാബുജി അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."