HOME
DETAILS

ഭരണഘടനയുടെ കാവലാളാവുക; വെബിനാർ സംഘടിപ്പിച്ചു

  
backup
February 04 2022 | 19:02 PM

isf-jubail-webinar-0602

ദമാം: രാജ്യത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ കേരള സ്റ്റേറ്റ് കമ്മിറ്റി റിപ്പബ്ലിക് ദിനാഘോഷവും, ഷാൻ അനുസ്മരണവും സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ കേരള സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയുടെ 73മത് റിപ്പബ്ലിക് ദിനം ആചരിക്കുന്ന വേളയിൽ “ഭരണഘടനയുടെ കാവലാളാവുക” എന്ന സന്ദേശം ഇന്ത്യയിലെ പൗരന്മാർ ഉയർത്തേണ്ടിവരുന്നു എന്നത് ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളിൽ രാജ്യത്തെ സാധാരണ പൗരന്മാർ ആശങ്കപ്പെടുന്നു എന്നതിന്റെ തെളിവാണെന്നും ഇന്ത്യൻ ഭരണഘടന ഫാസിസ്റ്റുകൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചുനിന്നുകൊണ്ട് അതിനെതിരെ പോരാടാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ കേരള സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് മുസ്തഫ ഖാസിമി
അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.ഡി.പി.ഐ കൊല്ലം ജില്ലാ പ്രസിഡൻ്റ് ലത്തീഫ് കരുനാഗപ്പള്ളി ആശംസ അർപ്പിച്ചു. അൻസിൽ മൗലവി ആലപ്പുഴ “ഷാൻ അനുസ്മരണം” നിർവഹിച്ചു. റിപ്പബ്ലിക് ദിന സത്യവാചകം സ്റ്റേറ്റ് കമ്മിറ്റി അംഗം സെയ്ദ് ആലപ്പുഴ ചൊല്ലികൊടുത്തു. ഇന്റർനാഷനൽ ഇന്ത്യന്‍ സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഫീഫ അൻസാർ വിപ്ലവ ഗാനം ആലപിച്ചു. ജനറൽ സെക്രട്ടറി കുഞ്ഞിക്കോയ താനൂർ സ്വാഗതവും സെക്രട്ടറി അൻസാർ കോട്ടയം നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

Kerala
  •  a month ago
No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago
No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago