HOME
DETAILS
MAL
അരൂരില്‍ പെയിന്റ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം
backup
February 03 2021 | 09:02 AM
ആലപ്പുഴ: അരൂരില്‍ പെയിന്റ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം. തീയണക്കാനുള്ള ശ്രമം തുടരുന്നു. ചേര്‍ത്തല, അരൂര്‍, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ യൂനിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."