HOME
DETAILS
MAL
നഫീസ അല്‍ ഹാദി അന്തരിച്ചു
backup
February 07 2021 | 05:02 AM
ആലപ്പുഴ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്ന പരേതനായ എസ്.എച്ച് അല്‍ഹാദിയുടെ ഭാര്യയും ഓച്ചിറ പുല്ലംപള്ളി ഈരിക്കല്‍ കുടുംബാംഗവുമായ നഫീസ അല്‍ ഹാദി (69) നിര്യാതയായി. ഖബറടക്കം ഇന്ന് (7.2.2021 ശനി) മൂന്നു മണിക്ക് ആലപ്പുഴ പടിഞ്ഞാറേ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
മക്കള്‍: സുനി അല്‍ഹാദി (സീനിയര്‍ റിപ്പോര്‍ട്ടര്‍, സുപ്രഭാതം ദിനപത്രം, എറണാകുളം), ഹുമാം അല്‍ ഹാദി (സെയില്‍സ് മാനേജര്‍, ഒമേഗ ഗ്രൂപ്പ്, ദുബൈ), സുഹൈല്‍ അല്‍ഹാദി (അല്‍ നാശി ലോജിസ്റ്റിക്, റിയാദ്), ഹുമൈദ അല്‍ഹാദി (അസി. പ്രൊഫസര്‍, എം.ഇ.എസ് എന്‍ജിനീയറിങ് കോളജ്, കുറ്റിപ്പുറം).
മരുമക്കള്‍: എം.കെ.എം ജാഫര്‍ (റസിഡന്റ് എഡിറ്റര്‍, മാധ്യമം, തിരുവനന്തപുരം), സജാസ് സത്താര്‍ (സെയില്‍സ് മാനേജര്‍, എയര്‍ടെല്‍), ജൗഹറ ഹുമാം, നാഷിറ സുഹൈല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."