HOME
DETAILS

'അധികാരത്തിലെത്തിയാല്‍ ലവ് ജിവാദ് നിയമം കൊണ്ടുവരും'- പ്രഖ്യാപനവുമായി കെ.സുരേന്ദ്രന്‍

  
backup
February 07 2021 | 08:02 AM

sabarimala-issues-statment-surendran-2021-feb

കൊച്ചി: ശബരിമലയുടെ വിഷയത്തില്‍ ഇരു മുന്നണികളും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണെന്നും സുരേന്ദ്രന്‍. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെ ഇരുമുന്നണികളും സ്വീകരിക്കുന്നു. രാഹുല്‍ഗാന്ധിയുടെ നയം ശബരിമലയില്‍ വിശ്വാസികള്‍ക്ക് എതിരായിരുന്നെങ്കില്‍ യുഡിഎഫ് ഇപ്പോള്‍ നിയമം കൊണ്ടുവരുമെന്നാണ് പറയുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ഒരു കോണ്‍ഗ്രസുകാരനെതിരേ പോലും ശബരിമല സമരത്തില്‍ കേസുണ്ടായിട്ടില്ല. സമരം ചെയ്തതും സര്‍ക്കാരിനെ മുട്ടുമടക്കിപ്പിച്ചതും ബിജെപിയാണ്. ജനിക്കുമ്പോള്‍ എല്ലാവരും ഹിന്ദുക്കളാണെന്ന് പറയുന്നത് സ്വാഗതാര്‍ഹമാണ്. വിശ്വാസികളെ കാണാതെ പോകാനാവില്ല എന്നാണ് പുതിയ നിലപാട് എങ്കില്‍ ശബരിമല കേസുകള്‍ മുഖ്യമന്ത്രി പിന്‍വലിക്കണം. ശബരിമല നിലപാട് തെറ്റായിപ്പൊയെന്ന് അദ്ദേഹം പറയണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ ഭക്ഷണത്തെ വരെ വര്‍ഗീയവത്കരിക്കുകയാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ആദ്യം വസ്ത്രത്തിലായിരുന്നു മതവത്കരണമെങ്കില്‍ ഹലാല്‍ ഭക്ഷണശാലകളാണിപ്പോള്‍. ഹലാല്‍ ഭക്ഷണം മതതീവ്രവാദികളുടേതാണെന്ന് പറഞ്ഞ സുരേന്ദ്രന്‍ എന്താണ് ഇക്കാര്യത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് നിലപാടെന്നും ചോദിച്ചു.
ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ പദ്ധതികളും വികസനുവും കൊടുക്കുന്നു. അതില്‍ തന്നെ മുസ്്‌ലിം സമുദായത്തിന് അനര്‍ഹമായി കൊടുക്കുമ്പോള്‍ ക്രിസ്തീയ സമുദായത്തിന് കിട്ടുന്നില്ല. ഇക്കാര്യത്തില്‍ ഇടതുവലത് നിലപാടെന്താണെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago