HOME
DETAILS
MAL
സ്വര്‍ണവില വീണ്ടും ഉയരുന്നു: പവന് 480 ഉയര്‍ന്ന് 35,720 രൂപയായി
backup
February 09 2021 | 09:02 AM
മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ചൊവ്വാഴ്ച നേരിയ വര്‍ധനവ്.പവന് 480 രൂപ ഉയര്‍ന്ന് 35,720 രൂപയായി.4465 രൂപയാണ് ഗ്രാമിന്റെ വില. 35,240 രൂപയായിരുന്നു തിങ്കളാഴ്ച പവന്റെ വില.അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."