HOME
DETAILS
MAL
കൊവിഡ് ബാധിച്ചു മലയാളി യുവാവ് കുവൈറ്റില്‍ മരിച്ചു
backup
February 13 2021 | 08:02 AM
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിച്ചു ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. കോട്ടയം മണിമല കടയിനിക്കാട് കനയിങ്കല്‍ എബ്രഹാം ഫിലിപ്പോസാണ് മരിച്ചത്. 27 വയസായിരുന്നു. കൊവിഡ് ബാധിച്ച് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."